ഓപ്പറേഷന് തൂഫാന് 2.0
September 26, 2026
ഓപ്പറേഷന് തൂഫാന് 2.0 -ലഹരി വിരുദ്ധ ജനകീയ പ്രചരണ പരിപാടി 28/09/2026 ബഹു:ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആയതിന് തത്സമയ റിപ്പോർട്ടിംഗ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.
പഞ്ചായത്ത്തലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മാലിനി എ പതാക ഉയർത്തി.
ആദൂർ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും പ്രതിജ്ഞ ചെയ്തു.
പോലീസ് സർക്കിള്‍ ഇന്‍സ്പെക്ടർ തൂഫാന് വാരിയേഴ്സിന് ബാഡ്ജ് വിതരണം ചെയ്തു.
തുടർന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ആദൂർ പോലിസ് ഓഫീസർമാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.