2025 ഡിസംബർ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബർ 31 നകം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : ബെള്ളൂർ, കാസറഗോഡ് താലൂക്ക് കാസറഗോഡ് ജില്ല, കേരളം.

വാര്‍ഡുകള്‍ : 14 ,  നിയമസഭാ മണ്ഡലം : കാസറഗോഡ് , ലോകസഭാ മണ്ഡലം : കാസറഗോഡ്

വില്ലേജുകള്‍ : ബെള്ളൂർ , നെട്ടണിഗെ

ആകെ ജനസംഖ്യ (2011) : 10,241

വിസ്തീർണ്ണം : 64.59 ച.കി.മീ